കാരണം
വെറുതെ വീഴില്ല
ഒരിലയും
കാറ്റിനോട് അത്രയേറെ
ഇഷ്ടമില്ലാതെ
അടര്‍ന്നുപോരില്ല
ഋതുഭേദങ്ങള്‍ വിട്ട്
വെറുതെ വീഴില്ല
ഒരിലയും
കാറ്റിനോട് അത്രയേറെ
ഇഷ്ടമില്ലാതെ
അടര്‍ന്നുപോരില്ല
ഋതുഭേദങ്ങള്‍ വിട്ട്
© Blogger template The Business Templates by Ourblogtemplates.com 2008
Back to TOP
5 comments:
വീണു കഴിയും പോളെ അവളറിയൂ ... മണ്ണിലെക്കാണന്ന്...... ...!!
കൊള്ളാം...
തിര്‍ച്ചയായും ഇഷ്ട്ടമുള്ളവരുമായേ ആരും കൂട്ടുകൂടാറുള്ളൂ!
ഒരു വരി കവിത പോലും വെറുതെ ഊര്‍ന്നു വീഴില്ല. വീഴാന്‍ പാടില്ല. പഴമ്പാട്ടുകാരന്‍.
വീഴേണ്ടിവന്നേക്കാം ,
ചിലപ്പോൾ............................
ഋതുഭേദങ്ങളുമായി
ഗാഡ പ്രണയത്തിലായിരുന്നാലും.......
കാലം
ഞെട്ടുകൾ തളർത്തി
ജരാനരകളുമായി
നമ്മെ തള്ളിയിടും
ആറടി മണ്ണിലേക്ക്..............
പകല്‍കിനാവന്‍, മുഹമ്മദ് സഗീര്‍, thallasseri, ബോധിസത്വന്‍, പിന്നെ ഇതു വായിച്ച എല്ലാവര്‍ക്കും നന്ദി.
Post a Comment